കോട്ടയം∙ സിപിഎം നേതാക്കൻമാർ ജനങ്ങളുടെയിടയിൽ കോവിഡ് പടർത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. കോവിഡിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു സർക്കാർ പറയുമ്പോഴും നിർദേശങ്ങൾ കാറ്റിൽ പറത്തി സിപിഎം ജില്ലാ സമ്മേളനങ്ങൾ തുടരുകയാണ്. | V.D. Satheesan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙  സിപിഎം നേതാക്കൻമാർ ജനങ്ങളുടെയിടയിൽ കോവിഡ് പടർത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. കോവിഡിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു സർക്കാർ പറയുമ്പോഴും നിർദേശങ്ങൾ കാറ്റിൽ പറത്തി സിപിഎം ജില്ലാ സമ്മേളനങ്ങൾ തുടരുകയാണ്. 

തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രി ഉൾപ്പെടെയുള്ള അഞ്ച് എംഎൽഎമാർക്ക് കോവിഡ് ബാധിച്ചിരുന്നു. സമ്മേളനത്തിലുണ്ടായിരുന്ന വേറെയും നൂറുകണക്കിനു പേർ കോവിഡ് ബാധിതരായിട്ടുണ്ട്. അവർക്കൊപ്പം സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൻമാർ ഐസലേഷനിൽ പോകുന്നതിനു പകരം അവർ  ജില്ലകളിലെ സമ്മേളനങ്ങളിൽ പങ്കെടുക്കുകയാണ്. സിപിഎം ജനങ്ങളെ കൊഞ്ഞനംകുത്തി കാണിക്കുകയാണ്. 

ADVERTISEMENT

അൻപതു പേരിൽ കൂടുതൽ ഒരു സ്ഥലത്തും പാടില്ല എന്നു കൃത്യമായ സർക്കാർ നിർദേശമുള്ളപ്പോഴാണ് 500 പേരോളം ജില്ലതോറും ഒത്തുകൂടുന്നത്. 

സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിർദേശങ്ങൾക്കു വിരുദ്ധമായി കോൺഗ്രസ് ഒരു പരിപാടിയും നടത്തുന്നില്ല. അങ്ങനെ ഉണ്ടായാൽ അവർക്കെതിരെ പാർട്ടി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary: CPM leaders spreading covid alleges V.D. Satheesan