കാസർകോട് ∙ ഇന്നു മുതൽ ജില്ലയിലെ മുഴുവൻ പൊതു പരിപാടികളും റദ്ദാക്കി ജില്ലാ കലക്ടർ‌ ഇന്നലെ വൈകിട്ട് ഇറക്കിയ ഉത്തരവ് രാത്രിയോടെ പിൻവലിച്ചു. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ യാതൊരു പൊതു ‌പരിപാടികളും അനുവദനീയമല്ലെന്നും നിശ്ചയിച്ച പരിപാടികൾ... Kasargod District Conference, Kasargod CPM, Kasargod CPM News, Kasargod CPM Conference, Kasargod CPM District Conference News, Kasargod CPM Conference

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ ഇന്നു മുതൽ ജില്ലയിലെ മുഴുവൻ പൊതു പരിപാടികളും റദ്ദാക്കി ജില്ലാ കലക്ടർ‌ ഇന്നലെ വൈകിട്ട് ഇറക്കിയ ഉത്തരവ് രാത്രിയോടെ പിൻവലിച്ചു. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ യാതൊരു പൊതു ‌പരിപാടികളും അനുവദനീയമല്ലെന്നും നിശ്ചയിച്ച പരിപാടികൾ മാറ്റിവയ്ക്കണമെന്നുമായിരുന്നു കലക്ടറുടെ ഉത്തരവ്. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ പരമാവധി 50 ആളുകളെ പങ്കെടുപ്പിച്ചു കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു മാത്രം നടത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് ഈ ഉത്തരവ് പിൻവലിക്കുകയായിരുന്നു. 

ഇന്നു മടിക്കൈയിൽ ആരംഭിക്കാനിരിക്കുന്ന സിപിഎം ജില്ലാ സമ്മേളനം പഴയ ഉത്തരവു ‌പ്രകാരം മാറ്റിവയ്ക്കേണ്ട സാഹചര്യമായിരുന്നു. പുതുക്കിയ മാനദണ്ഡം വന്നതോടെ ടിപിആർ അടിസ്ഥാനമാക്കി നേരത്തെ ചില ജില്ലകൾ ഇറക്കിയ നിയന്ത്രണ ഉത്തരവുകൾ നിലനിൽക്കില്ലെന്നു രാത്രിയോടെ മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ADVERTISEMENT

English Summary: Kasargod Collector Okays CPM District Conference Amid Covid Threat