തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) വീണ്ടും റെക്കോർഡ് ഭേദിച്ചു മുന്നോട്ട്. ഇന്നലെ 1,00,735 സാംപിളുകൾ പരിശോധിച്ചപ്പോൾ 45,136 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടിപിആർ 44.80%. മരണവും കൂടി– 70. ആകെ മരണം 51,739. ചികിത്സയിലായിരുന്ന 21,324 പേർ കോവിഡ് മുക്തരായി.... Covid 19, Coronavirus, Manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) വീണ്ടും റെക്കോർഡ് ഭേദിച്ചു മുന്നോട്ട്. ഇന്നലെ 1,00,735 സാംപിളുകൾ പരിശോധിച്ചപ്പോൾ 45,136 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടിപിആർ 44.80%. മരണവും കൂടി– 70. ആകെ മരണം 51,739. ചികിത്സയിലായിരുന്ന 21,324 പേർ കോവിഡ് മുക്തരായി.

എറണാകുളം (8143), തിരുവനന്തപുരം (7430), തൃശൂർ (5120) ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ. വയനാടും കാസർ‍കോടും ഒഴികെ എല്ലാ ജില്ലകളിലും ആയിരത്തിലേറെ കേസുകളുണ്ട്. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ കേസുകൾ 201% കൂടി; ആശുപത്രികൾ, ഫീൽഡ് ആശുപത്രികൾ, ഐസിയു, വെന്റിലേറ്റർ, ഓക്‌സിജൻ കിടക്കകൾ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം യഥാക്രമം 87%, 126%, 57%, 23%, 91% വീതം വർധിച്ചു.

ADVERTISEMENT

English Summary: Covid daily toll Kerala