സംസ്ഥാനത്ത് ഇന്നലെ കോവിഡ് പരിശോധന കുറഞ്ഞതിനാൽ പോസിറ്റീവായവരുടെ എണ്ണവും കുറഞ്ഞെങ്കിലും രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) ഉയർന്ന നിരക്കിൽ തന്നെ. 95,218 സാംപിളുകൾ പരിശോധിച്ചപ്പോൾ 41,668 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടിപിആർ 43.76%. ഏറ്റവുമധികം പേർ പോസിറ്റീവായത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് ഇന്നലെ കോവിഡ് പരിശോധന കുറഞ്ഞതിനാൽ പോസിറ്റീവായവരുടെ എണ്ണവും കുറഞ്ഞെങ്കിലും രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) ഉയർന്ന നിരക്കിൽ തന്നെ. 95,218 സാംപിളുകൾ പരിശോധിച്ചപ്പോൾ 41,668 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടിപിആർ 43.76%.

ഏറ്റവുമധികം പേർ പോസിറ്റീവായത് തിരുവനന്തപുരം (7896), എറണാകുളം (7339) ജില്ലകളിലാണ്. എറണാകുളത്ത് 50.86%, തിരുവനന്തപുരത്ത് 49.6% എന്നിങ്ങനെയാണു ടിപിആർ. സംസ്ഥാനത്ത് 54 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആകെ 761 പേർ ഒമിക്രോൺ ബാധിതരായി. 

ADVERTISEMENT

18+ ആദ്യ ഡോസ് 100%

സംസ്ഥാനത്തു 18 വയസ്സിനു മുകളിലുള്ളവർക്കുള്ള ആദ്യ ഡോസ് കോവിഡ് വാക്സീൻ 100% ലക്ഷ്യം കൈവരിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. 2,67,09,000 പേർക്കു നൽകാനാണു ലക്ഷ്യമിട്ടിരുന്നത്. 2 ഡോസും സ്വീകരിച്ചത് 2,21,77,950 പേർ (83%).

ADVERTISEMENT

കുട്ടിവാക്സീൻ 61%

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 15–18 പ്രായപരിധിയിലെ 61% പേർക്ക് (9,25,722) ആദ്യ ഡോസ് വാക്സീൻ നൽകി. കരുതൽ ഡോസിന് അർഹത ഉള്ളവരിൽ 33% പേർ (2,91,271) ഇതിനകം വാക്സീൻ സ്വീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 33 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ആകെ മരണം 51,607. ചികിത്സയിലായിരുന്ന 17,053 പേർ കോവിഡ് മുക്തരായി. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവർ ജില്ല തിരിച്ച്: തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂർ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, ഇടുക്കി 1354.

ADVERTISEMENT

English Summary: Kerala Covid Updates