തിരുവനന്തപുരം ∙ വികാസ് ഭവനിലെ കൃഷി ഡയറക‍്ടറേറ്റിലെ മുപ്പതിലേറെ പേർക്ക് കോവിഡ്. ഡയറക്ടറുടെ ടെക്നിക്കൽ അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് എന്നിവരു‍ൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചു. ഉന്നത ഉദ്യോഗസ്ഥ‍രിൽ പലരും ക്വാറന്റീനിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രോഗം വ്യാപിക്കുമ്പോഴും സാമൂഹിക അകലം പാലിച്ച് ഇരിപ്പിടങ്ങൾ ക്രമീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നു ആരോപണമുണ്ട്.  വിവിധ സർക്കാർ വകുപ്പുകളാണ് ഈ സമുച്ചയത്തിൽ പ്രവർത്തിക്കുന്നത്. ഇവിടെയുള്ള വിവിധ ഓഫിസുകളിൽ നൂറിലേറെ പേർ രോഗ‍ബാധിതരാണ്.

ADVERTISEMENT

English Summary: Covid spread at Vikas bhavan