തിരുവനന്തപുരം ∙ പരിശോധന കുറയുകയും പോസിറ്റീവ് ആയവരുടെ എണ്ണം കൂടുകയും ചെയ്തതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 47.72% എന്ന ഏറ്റവും ഉയർന്ന തോതിലെത്തി. ശരാശരി ഒരു ലക്ഷം സാംപിളുകളാണു മുൻദിവസങ്ങളിൽ പരിശോധിച്ചിരുന്നതെങ്കിലും ഞായറാഴ്ച ലോക്ഡൗൺ... Covid 19, Coronavirus, Manoranma News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പരിശോധന കുറയുകയും പോസിറ്റീവ് ആയവരുടെ എണ്ണം കൂടുകയും ചെയ്തതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 47.72% എന്ന ഏറ്റവും ഉയർന്ന തോതിലെത്തി. ശരാശരി ഒരു ലക്ഷം സാംപിളുകളാണു മുൻദിവസങ്ങളിൽ പരിശോധിച്ചിരുന്നതെങ്കിലും ഞായറാഴ്ച ലോക്ഡൗൺ നിയന്ത്രണങ്ങൾ മൂലം പരിശോധന 55,557 ആയി കുറഞ്ഞു. ഇതിൽ 26,514 പേർ പോസിറ്റീവായി. 13 പേർ കൂടി മരിച്ചു. ആകെ കോവിഡ് മരണം 51,987 ആയി. 30,710 പേർ കോവിഡ് മുക്തരായി. 2,60,271 പേരാണു ചികിത്സയിലുള്ളത്. 881 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റവും കൂടുതൽ പുതിയ കേസുകൾ ഇന്നലെയും എറണാകുളം ജില്ലയിലാണ്– 4443. മറ്റു ജില്ലകളിലെ കണക്ക്: തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂർ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498, കണ്ണൂർ 1260, ആലപ്പുഴ 1165, പത്തനംതിട്ട 1065, ഇടുക്കി 1033, കാസർകോട് 573, വയനാട് 524.

ADVERTISEMENT

English Summary: Kerala covid 19 updates, 24-01-2022