തിരുവനന്തപുരം ∙ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചു ക്രിയാത്മക വിമർശനങ്ങൾ കേൾക്കാൻ തയാറാണെന്നും പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമിയേറ്റെടുക്കുന്നതിനു മുൻപ് ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള ചർച്ചകളും സംവാദങ്ങളും | Silver Line Project | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചു ക്രിയാത്മക വിമർശനങ്ങൾ കേൾക്കാൻ തയാറാണെന്നും പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമിയേറ്റെടുക്കുന്നതിനു മുൻപ് ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള ചർച്ചകളും സംവാദങ്ങളും നടത്തുമെന്നു സർക്കാർ പ്രസിദ്ധീകരണമായ ‘കേരള കോളിങ്ങി’ൽ എഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. 

കടമെടുക്കാതെ അടിസ്ഥാന സൗകര്യമേഖല വികസിപ്പിച്ച ഒരു സർക്കാരും ലോകത്തില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ‘സമയത്ത് എത്താനാകുന്നില്ലേ?’ എന്ന കവർ സ്റ്റോറിയുമായി പുറത്തിറങ്ങിയ ജനുവരി ലക്കം ‘കേരള കോളിങ്’ ഏതാണ്ടു പൂർണമായും സിൽവർ ലൈൻ അനുകൂല വാദങ്ങൾക്കായി നീക്കിവച്ചിരിക്കുകയാണ്.

ADVERTISEMENT

English Summary: Chief Minister Pinarayi Vijayan on Silver Line Project