തിരുവനന്തപുരം ∙ സംസ്ഥാനത്ത് എംബിബിഎസ്,ബിഡിഎസ് പ്രവേശനത്തിനുള്ള ഓപ്ഷൻ റജിസ്ട്രേഷൻ ആരംഭിച്ചു. 29നു വൈകിട്ട് 5 വരെ ഓപ്ഷൻ നൽകാം. ഫെബ്രുവരി രണ്ടിനു വൈകിട്ട് ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിക്കുന്നവർ പ്രവേശനപരീക്ഷാ കമ്മിഷണർക്ക് | MBBS | BDS | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് എംബിബിഎസ്,ബിഡിഎസ് പ്രവേശനത്തിനുള്ള ഓപ്ഷൻ റജിസ്ട്രേഷൻ ആരംഭിച്ചു. 29നു വൈകിട്ട് 5 വരെ ഓപ്ഷൻ നൽകാം. ഫെബ്രുവരി രണ്ടിനു വൈകിട്ട് ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിക്കുന്നവർ പ്രവേശനപരീക്ഷാ കമ്മിഷണർക്ക് അടയ്ക്കേണ്ട ഫീസ് ഓൺലൈനായോ ഹെഡ് പോസ്റ്റ് ഓഫിസ് വഴിയോ അടയ്ക്കണം. തുടർന്നു ഫെബ്രുവരി 3 മുതൽ 7നു വൈകിട്ടു 4 വരെ കോളജുകളിൽ പ്രവേശനം നേടണം.

പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കോളജുകളിലേക്കും ഈ ഘട്ടത്തിൽ ഓപ്ഷൻ നൽകണം. പുതിയതായി കോളജുകളെ ഉൾപ്പെടുത്തുന്നില്ലെങ്കിൽ അടുത്ത ഘട്ടങ്ങളിൽ പുതിയ ഓപ്ഷൻ നൽകാനാകില്ല. 15 സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് വിജ്ഞാപനത്തിലുണ്ട്. സ്വാശ്രയ ഡെന്റൽ കോളജുകളുടെ പൊതുവായ ഫീസുമുണ്ട്. 4 മെഡിക്കൽ കോളജുകളിലേതു തീരുമാനിച്ചിട്ടില്ല. ഫലം തടഞ്ഞുവച്ച വിദ്യാർഥികൾക്കും ഓപ്ഷൻ നൽകാം. ഇവർ 28നു വൈകിട്ടു മൂന്നിനു മുൻപ് ഫലം പ്രസിദ്ധീകരിക്കാനുള്ള രേഖകൾ അപ്‍ലോഡ് ചെയ്യണം.

ADVERTISEMENT

English Summary: MBBS, BDS option on 29th