മാതമംഗലം (കണ്ണൂർ) ∙ പ്രതിയെ പിടിക്കാൻ പാർട്ടി ഓഫിസിൽ കയറിയതിനു പരിയാരം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രൂപ മധുസൂദനനു ഭീഷണിയുമായി സിപിഎം നേതാവിന്റെ പ്രസംഗം. തൊഴിൽ നിഷേധം ആരോപിച്ചു സിഐടിയു നടത്തുന്ന സമരത്തിന്റെ 50ാം ദിവസത്തെ യോഗത്തിലാണ് | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാതമംഗലം (കണ്ണൂർ) ∙ പ്രതിയെ പിടിക്കാൻ പാർട്ടി ഓഫിസിൽ കയറിയതിനു പരിയാരം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രൂപ മധുസൂദനനു ഭീഷണിയുമായി സിപിഎം നേതാവിന്റെ പ്രസംഗം. തൊഴിൽ നിഷേധം ആരോപിച്ചു സിഐടിയു നടത്തുന്ന സമരത്തിന്റെ 50ാം ദിവസത്തെ യോഗത്തിലാണ് സിഐടിയു പെരിങ്ങോം ഏരിയ സെക്രട്ടറിയും സിപിഎം പെരിങ്ങോം ഏരിയ കമ്മിറ്റി അംഗവുമായ എം.പി.ദാമോദരന്റെ പ്രസംഗം. 

‘പരിയാരം പൊലീസ് സബ് ഇൻസ്പെക്ടർ ചെയ്തത് അങ്ങേയറ്റം ധിക്കാരപരമായ നടപടിയാണ്. പാർട്ടി ഓഫിസിൽ വന്ന് അറസ്റ്റ് ചെയ്യുന്നതു നല്ല കീഴ്‌വഴക്കം അല്ലെന്ന് അവർ മനസ്സിലാക്കിക്കോളണം. ഒരു വനിതാ എസ്ഐയാണ്. വനിത ആയതുകൊണ്ട് എന്തും ചെയ്യാൻ പറ്റില്ല, ന്യായാന്യായങ്ങൾ പരിശോധിച്ചുകൊണ്ടുവേണം പാർട്ടി ഓഫിസിൽ കയറാൻ. സിഐടിയു ഉപരോധമുള്ള കടയിൽ നിന്നു സാധനം വാങ്ങിയതിനു മർദനമേറ്റ അഫ്സലിന്റെയും സഹോദരിയുടെയും പരാതിയിൽ സിപിഎം പുനിയങ്കോട് ബ്രാഞ്ച് സെക്രട്ടറിയും ചുമട്ടുതൊഴിലാളിയും ആയ പി.എം.രഞ്ജിത്തിനെ പുനിയങ്കോട് ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ നിന്ന് അറസ്റ്റ് ചെയ്തതാണു പ്രകോപനം. 

ADVERTISEMENT

English Summary: CPM threatens woman SI for arresting accused from party office