കൊച്ചി∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച ചോദ്യംചെയ്യലിനു സ്വപ്ന സുരേഷ് കൂടുതൽ സാവകാശം തേടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കൊച്ചി ഓഫിസിൽ നേരിട്ടെത്തിയാണു സ്വപ്ന സാവകാശം ആവശ്യപ്പെട്ടത്. | Swapna Suresh | Kerala Gold Smuggling Case | Enforcement Directorate | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച ചോദ്യംചെയ്യലിനു സ്വപ്ന സുരേഷ് കൂടുതൽ സാവകാശം തേടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കൊച്ചി ഓഫിസിൽ നേരിട്ടെത്തിയാണു സ്വപ്ന സാവകാശം ആവശ്യപ്പെട്ടത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണു മറ്റൊരു ദിവസം ഹാജരാകാനുള്ള സന്നദ്ധത അറിയിച്ചത്. കേസിലെ കൂട്ടുപ്രതിയായ പി.എസ്.സരിത്തിനൊപ്പം അഭിഭാഷകനെയും കണ്ടിട്ടാണു മടങ്ങിയത്. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള ദിവസം പിന്നീട് അറിയിക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞു. 

English Summary: Gold Smuggling Case: Enforcement Directorate to question Swapna Suresh