കോഴിക്കോട്∙ കെഎസ്ആർടിസി ബസിൽ യുവതിക്കു നേരെ അതിക്രമമുണ്ടായിട്ടും ഇടപെട്ടില്ലെന്ന പരാതിയിൽ കണ്ടക്ടർക്കു സസ്പെൻഷൻ. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ വി.കെ.ജാഫറിനെയാണ് സസ്പെൻഡ് ചെയ്തത്. യാത്രക്കാരിയുടെ പരാതി അനുഭാവപൂർവം കേൾക്കാതെ കയർത്തു സംസാരിച്ചു | KSRTC | Kozhikode | ksrtc bus | ksrtc bus conductor | misbehaviour | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കെഎസ്ആർടിസി ബസിൽ യുവതിക്കു നേരെ അതിക്രമമുണ്ടായിട്ടും ഇടപെട്ടില്ലെന്ന പരാതിയിൽ കണ്ടക്ടർക്കു സസ്പെൻഷൻ. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ വി.കെ.ജാഫറിനെയാണ് സസ്പെൻഡ് ചെയ്തത്. യാത്രക്കാരിയുടെ പരാതി അനുഭാവപൂർവം കേൾക്കാതെ കയർത്തു സംസാരിച്ചു, മാധ്യമങ്ങളിലൂടെ അനുമതിയില്ലാതെ തന്റെ ഭാഗം ന്യായീകരിച്ച് കോർപറേഷന് അവമതിപ്പ് ഉണ്ടാക്കി എന്നീ കാരണങ്ങളാലാണു സസ്പെൻഷൻ. കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 

അതേസമയം സംഭവത്തിൽ പ്രതിയായ യാത്രക്കാരനെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. റിസർവേഷൻ ചാർട്ടിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരെ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. റിസർവേഷൻ ഇല്ലാത്തവരും ബസിൽ കയറിയതാണ് ഇയാളെ കണ്ടെത്താൻ തടസമുണ്ടാക്കുന്നത്. 

ADVERTISEMENT

English Summary: Woman harassed in KSRTC bus, Conductor suspended