തിരുവനന്തപുരം ∙ ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചത് ഉൾപ്പെടെ കാലാവധി അവസാനിക്കുന്ന 9 ഓർഡിനൻസുകൾ വീണ്ടും ഇറക്കുന്നതിനു ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. ലോകായുക്ത ഓർഡിനൻസ് വീണ്ടും ഇറക്കുന്നതിനെ മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ എതിർത്തെങ്കിലും പിന്നീടു വഴങ്ങി. | Kerala Lok Ayukta | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചത് ഉൾപ്പെടെ കാലാവധി അവസാനിക്കുന്ന 9 ഓർഡിനൻസുകൾ വീണ്ടും ഇറക്കുന്നതിനു ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. ലോകായുക്ത ഓർഡിനൻസ് വീണ്ടും ഇറക്കുന്നതിനെ മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ എതിർത്തെങ്കിലും പിന്നീടു വഴങ്ങി. തുറന്ന ചർച്ചയാകാമെന്ന് മന്ത്രിമാരും മുഖ്യമന്ത്രിയും വ്യക്തമാക്കിയതോടെയാണിത്. ഓർഡിനൻസിനു പകരമുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനു മുൻപ് ചർച്ചയാകാമെന്നാണു വാഗ്ദാനം. 

ലോകായുക്ത നിയമത്തിൽ വെള്ളം ചേർക്കുന്നതു ശരിയല്ലെന്നാണു സിപിഐ നിലപാടെന്നു കെ.രാജന്റെ നേതൃത്വത്തിൽ സിപിഐ മന്ത്രിമാർ വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ പാസാക്കിയ ലോകായുക്ത നിയമം  അഴിമതിവിരുദ്ധ പ്രതിച്ഛായ ഉയർത്തിപ്പിടിക്കുന്നത് ആയിരുന്നു എന്നും മന്ത്രിമാർ ചൂണ്ടിക്കാട്ടി.

ADVERTISEMENT

English Summary: Lok ayuktha ordinance again