തിരുവനന്തപുരം∙ തന്റെ സ്ഥലംമാറ്റം നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തെ ബാധിക്കില്ലെന്നു ക്രൈംബ്രാഞ്ച് മുൻ മേധാവി എഡിജിപി എസ്.ശ്രീജിത്ത്. ഗതാഗത കമ്മിഷണറായി ചുമതലയേറ്റ ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം ശക്തമായി മുന്നോട്ടു പോകും. അന്വേഷണ സംഘം മാറിയിട്ടില്ല. .... S Sreejith | Actress Attack Case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തന്റെ സ്ഥലംമാറ്റം നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തെ ബാധിക്കില്ലെന്നു ക്രൈംബ്രാഞ്ച് മുൻ മേധാവി എഡിജിപി എസ്.ശ്രീജിത്ത്. ഗതാഗത കമ്മിഷണറായി ചുമതലയേറ്റ ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണം ശക്തമായി മുന്നോട്ടു പോകും. അന്വേഷണ സംഘം മാറിയിട്ടില്ല. ഒരാൾ മാറിയതു കൊണ്ട് ഒന്നും സംഭവിക്കില്ല. പ്രതികളും ഇക്കാര്യം മനസ്സിലാക്കണം. തന്റെ സ്ഥലംമാറ്റത്തെച്ചൊല്ലിയുള്ള അനാവശ്യ വിവാദം അവസാനിപ്പിക്കണം. കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചതും അന്വേഷണ സംഘത്തെ തീരുമാനിച്ചതും സർക്കാരാണ്. പൊലീസിൽ ആരും ഒറ്റയ്ക്കു പണിയെടുക്കുന്നില്ല. ഡബ്ല്യുസിസിയുടെ ആശങ്ക പരിഹരിക്കപ്പെടും. തുടരന്വേഷണത്തിൽ അവർക്ക് അക്കാര്യം ബോധ്യപ്പെടുമെന്നും ശ്രീജിത്ത് പറഞ്ഞു.

ADVERTISEMENT

English Summary : ADGP S.Sreejith on actress attack case