ന്യൂഡൽഹി ∙ കെ.വി.തോമസ്, പഞ്ചാബ് പിസിസി മുൻ അധ്യക്ഷൻ സുനിൽ ഝാക്കർ എന്നിവർക്കെതിരായ കോൺഗ്രസിന്റെ അച്ചടക്കനടപടി പ്രാബല്യത്തിലായി. നടപടി അറിയിച്ച് അച്ചടക്കസമിതി അംഗം താരിഖ് അൻവറിന്റെ കത്ത് ഇരുവർക്കും ലഭിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി, നിർവാഹകസമിതി | K V Thomas | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കെ.വി.തോമസ്, പഞ്ചാബ് പിസിസി മുൻ അധ്യക്ഷൻ സുനിൽ ഝാക്കർ എന്നിവർക്കെതിരായ കോൺഗ്രസിന്റെ അച്ചടക്കനടപടി പ്രാബല്യത്തിലായി. നടപടി അറിയിച്ച് അച്ചടക്കസമിതി അംഗം താരിഖ് അൻവറിന്റെ കത്ത് ഇരുവർക്കും ലഭിച്ചു. 

കെപിസിസി രാഷ്ട്രീയകാര്യ സമിതി, നിർവാഹകസമിതി എന്നിവയിൽനിന്നാണു തോമസിനെ ഒഴിവാക്കിയത്. താൻ കോൺഗ്രസിൽത്തന്നെ നിൽക്കുമെന്നും വികസനകാര്യങ്ങളിൽ രാഷ്ട്രീയം നോക്കാതെ തുടർന്നും നിലപാടെടുക്കുമെന്നും തോമസ് വ്യക്തമാക്കി. പ്രാഥമിക അംഗത്വമുൾപ്പെടെ പാർട്ടിയിലെ എല്ലാ പദവികളിൽനിന്നും ഒഴിവാക്കിയുള്ള കർശന നടപടിയാണു ഝാക്കറിനെതിരെ സ്വീകരിച്ചത്. 

ADVERTISEMENT

English Summary: Action against K.V. Thomas