കോട്ടയം ∙ റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി കോട്ടയം പാത വഴി ഇന്നു പകൽ ഗതാഗത നിയന്ത്രണം. കോട്ടയം വഴി പോകുന്നതിൽ ഇന്നു നിയന്ത്രണമുള്ളതും തിരിച്ചുവിട്ടതുമായ ട്രെയിനുകൾ: Train, kottayam, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി കോട്ടയം പാത വഴി ഇന്നു പകൽ ഗതാഗത നിയന്ത്രണം. കോട്ടയം വഴി പോകുന്നതിൽ ഇന്നു നിയന്ത്രണമുള്ളതും തിരിച്ചുവിട്ടതുമായ  ട്രെയിനുകൾ:

∙ പൂർണമായി റദ്ദാക്കിയത്:

ADVERTISEMENT

1. 06431 കോട്ടയം–കൊല്ലം പാസഞ്ചർ

∙ ഭാഗികമായി റദ്ദാക്കിയത്: 

1. 16366 നാഗർകോവിൽ–കോട്ടയം എക്സ്പ്രസ് കൊല്ലം വരെ മാത്രം 

2. 16325/16326 നിലമ്പൂർ– കോട്ടയം–നിലമ്പൂർ എക്സ്പ്രസ് എറണാകുളം വരെ മാത്രം. 

ADVERTISEMENT

∙ ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ:

1. 17230 സെക്കൻഡരാബാദ് - തിരുവനന്തപുരം ശബരി

2. 16649 മംഗളൂരു - നാഗർകോവിൽ പരശുറാം 

3. 12625 തിരുവനന്തപുരം - ന്യൂഡൽഹി കേരള 

ADVERTISEMENT

4. 16382 കന്യാകുമാരി - പുണെ ജയന്തി ജനത

5. 12202 കൊച്ചുവേളി- ലോക്മാന്യതിലക് ശരീബ് രഥ്

English Summary: Train shedule via Kottayam