തൃശൂർ ∙ കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ സ്പൈസസ് ഗവേഷണ വിഭാഗം ഡയറക്ടറുമായിരുന്ന ഡോ. കെ.വി.പീറ്റർ (74) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അന്ത്യം. സംസ്കാരം ഇന്നു 2.30നു തൃശൂർ തിരുഹൃദയ ലത്തീൻ പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം മിഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ സ്പൈസസ് ഗവേഷണ വിഭാഗം ഡയറക്ടറുമായിരുന്ന ഡോ. കെ.വി.പീറ്റർ (74) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അന്ത്യം. സംസ്കാരം ഇന്നു 2.30നു തൃശൂർ തിരുഹൃദയ ലത്തീൻ പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം മിഷൻ ക്വാർട്ടേഴ്സിലെ സെമിത്തേരിയിൽ. മുൻ കേന്ദ്രമന്ത്രി കെ.വി.തോമസ് സഹോദരനാണ്. 

കൊച്ചി കുമ്പളങ്ങി കുറുപ്പച്ചേരിൽ വീട്ടിൽ 1948ൽ ജനിച്ച പീറ്റർ ഉത്തർപ്രദേശിലെ ജി.ബി.പന്ത് സർവകലാശാലയിൽ അസി. പ്രഫസറായണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വൈസ് ചാൻസലറായിരുന്ന എൻ.കാളീശ്വരനാണ്, പച്ചക്കറി പ്രജനനത്തിലെ മികവ് കണക്കിലെടുത്ത് ഡോ. പീറ്ററിനെ കേരള കാർഷിക സർവകലാശാലയിൽ എത്തിച്ചത്. പച്ചക്കറി ശാസ്ത്ര വിഭാഗത്തെ ഇന്ത്യയിലെ  മികച്ച വകുപ്പുകളിലൊന്നാക്കി മാറ്റിയ പീറ്റർ രാജ്യാന്തരശ്രദ്ധ നേടിയ നൂറിലേറെ ഗ്രന്ഥങ്ങളും രചിച്ചു. 

ADVERTISEMENT

ചെന്നൈ ആസ്ഥാനമായ ഇന്റർനാഷനൽ  സൊസൈറ്റി ഫോർ നോനി സയൻസ് സെക്രട്ടറിയാണ്. ഇന്ത്യൻ സൊസൈറ്റി ഓഫ് വെജിറ്റബിൾ സയൻസ് ഫെലോ, ഇന്ത്യൻ സൊസൈറ്റി ഓഫ് സ്പൈസസ് ഫെലോ, അഗ്രികൾചറൽ സയൻസ് റിക്രൂട്മെന്റ് ബോർഡ് അംഗം എന്നീ പദവികൾ വഹിച്ചു. ഭാര്യ: വിമല. മക്കൾ: അൻവർ, അജയ്.

English Summary: Dr. KV Peter passes away