പത്തനംതിട്ട ∙ അച്ഛനെ കാഴ്ചക്കാരനാക്കിയിട്ടു കരക്കാർ കല്യാണം നടത്തുന്ന പ്രവണത ശരിയല്ലെന്നു സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ. സംസ്ഥാന സർക്കാരിന്റെ വാർഷികമേളയുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളിൽ സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഇന്നലെ നടത്തിയ | Veena George | Chittayam Gopakumar | ap jayan | CPM | CPI | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ അച്ഛനെ കാഴ്ചക്കാരനാക്കിയിട്ടു കരക്കാർ കല്യാണം നടത്തുന്ന പ്രവണത ശരിയല്ലെന്നു സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ. സംസ്ഥാന സർക്കാരിന്റെ വാർഷികമേളയുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളിൽ സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഇന്നലെ നടത്തിയ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ജില്ലാ സെക്രട്ടറി ഇന്നലെ നടത്തിയ പ്രതികരണം നിർഭാഗ്യകരമായെന്നും അതിനോടു വിയോജിക്കുന്നതായും എ.പി. ജയൻ പറഞ്ഞു.

മന്ത്രി വീണാ ജോർജും ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും കാബിനറ്റ് റാങ്കിലുള്ള നേതാക്കളാണെന്നും അവർ തമ്മിലുള്ള തർക്കം എൽഡി എഫ് സംസ്ഥാന നേതൃത്വം ചർച്ചചെയ്തു പരിഹരിക്കുമെന്നും ജയൻ കൂട്ടിച്ചേർത്തു. മകളുടെ വിവാഹത്തിന് അച്ഛനെ ക്ഷണിച്ചില്ലെന്നു പറയുന്നതുപോലെയുള്ള പരിഭവങ്ങളാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നതെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനുവിന്റെ ഇന്നലത്തെ പ്രതികരണം.

ADVERTISEMENT

English Summary: CPI on Veena George – Chittayam Gopakumar cross swords