കൊല്ലം ∙ രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരമറിയാൻ 30–ാം ചോദ്യം വായിക്കുക, 30–ാം ചോദ്യത്തിന്റെ ഉത്തരസൂചിക രണ്ടാം ചോദ്യവും. ഞായറാഴ്ച നടന്ന, പിഎസ്‌സി ടെൻത് ലെവൽ പ്രിലിമിനറി പരീക്ഷയുടെ ചോദ്യക്കടലാസിലാണിത്. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ബംഗാളി കവിയായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ | PSC Exam | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരമറിയാൻ 30–ാം ചോദ്യം വായിക്കുക, 30–ാം ചോദ്യത്തിന്റെ ഉത്തരസൂചിക രണ്ടാം ചോദ്യവും. ഞായറാഴ്ച നടന്ന, പിഎസ്‌സി ടെൻത് ലെവൽ പ്രിലിമിനറി പരീക്ഷയുടെ ചോദ്യക്കടലാസിലാണിത്. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ബംഗാളി കവിയായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് കൃതിയിൽനിന്ന് എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. പ്രസിദ്ധമായ വന്ദേമാതരം എന്ന ഗാനം അടങ്ങിയിട്ടുള്ള ‘ആനന്ദമഠം’ എന്ന നോവൽ എഴുതിയതാര് എന്നതു മുപ്പതാമത്തെ ചോദ്യവും. 

കോഡ് ‘സി’ യിലുള്ള ചോദ്യപേപ്പറിലാണ് രണ്ടും മുപ്പതും ചോദ്യങ്ങളിലെ കൗതുകം. ‘എ’ മുതൽ ‘ഡി’ വരെയുള്ള 4 കോഡുകളിലാണ് ചോദ്യക്കടലാസ്. 4 കോഡിലും ഒരേ ചോദ്യങ്ങളായിരിക്കും; പക്ഷേ ക്രമനമ്പർ വ്യത്യാസപ്പെട്ടിരിക്കും. 

ADVERTISEMENT

Content Highlight: PSC exam