തൃശൂർ ∙ കാലം തെറ്റിയെത്തിയ മഴ കൃഷിക്ക് ഗുണമോ? ദോഷമോ? പല കൃഷികളെയും മഴ ദോഷകരമായി ബാധിക്കുമെങ്കിലും നേരത്തേയെത്തിയ മഴ ചില വിളകൾക്കു ഗുണം ചെയ്യുമെന്നാണു വിദഗ്ധാഭിപ്രായം. നെല്ലിനെ മഴ കാര്യമായി ബാധിക്കുമെങ്കിലും തെങ്ങ്, കമുക് തുടങ്ങിയ ദീർഘകാല വിളകൾക്ക് ഗുണം ചെയ്യുമെന്നു | Rain | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ കാലം തെറ്റിയെത്തിയ മഴ കൃഷിക്ക് ഗുണമോ? ദോഷമോ? പല കൃഷികളെയും മഴ ദോഷകരമായി ബാധിക്കുമെങ്കിലും നേരത്തേയെത്തിയ മഴ ചില വിളകൾക്കു ഗുണം ചെയ്യുമെന്നാണു വിദഗ്ധാഭിപ്രായം. നെല്ലിനെ മഴ കാര്യമായി ബാധിക്കുമെങ്കിലും തെങ്ങ്, കമുക് തുടങ്ങിയ ദീർഘകാല വിളകൾക്ക് ഗുണം ചെയ്യുമെന്നു കാർഷിക സർവകലാശാല പ്രഫസർ ഡോ. പി.ഇന്ദിരാ ദേവി പറയുന്നു. 

കോളുകളിലും കുട്ടനാ‌ട്ടിലും കൊയ്ത്ത് പകുതി ആയിട്ടേ ഉള്ളൂ. ബാക്കി പാടശേഖരങ്ങളിലെ വിളവ് വെള്ളത്തിലാണ്. വൈകി വിതച്ച ഇടങ്ങളിൽ കൊയ്ത്ത് ഇനിയും വൈകും. മഴ തുടർന്നാൽ ഇവർക്ക് വിളവെടുക്കാനില്ലാത്ത സ്ഥിതിയും വരും. 

ADVERTISEMENT

ദീർഘകാല വിളകൾക്ക് മഴ പൊതുവേ നല്ലതാണെങ്കിലും ജാതിക്കയിൽ കുമിൾ രോഗം വരാൻ സാധ്യത ഉണ്ട്. പച്ചക്കറികൾക്ക് നേരത്തേയെത്തിയ മഴ പൊതുവേ ഗുണമായിരിക്കും. ആദ്യമഴ കിട്ടിയിട്ട് നടാനിരിക്കുന്നവർക്ക് നേരത്തേ കൃഷിയിലേക്കിറങ്ങാൻ കഴിയും. 

കർഷകർ സ്വയം ജാഗ്രത പാലിക്കുന്നതിനൊപ്പം വളർത്തുമൃഗങ്ങളെ ഇടിമിന്നലിൽ നിന്നു സംരക്ഷിക്കാനുള്ള മുൻകരുതലുകളും എടുക്കണമെന്ന് കാർഷിക സർവകലാശാലയിലെ ഗ്രാമീൺ കൃഷി മൗസം സേവ മുന്നറിയിപ്പു നൽകുന്നു. കർഷകർ ഈ ദിവസങ്ങളിൽ കഴിവതും വളം, കീടനാശിനി എന്നിവയുടെ പ്രയോഗം ഒഴിവാക്കണം. 

ADVERTISEMENT

Content Highlights: Rain, Farming