കൊച്ചി∙ നടിയെ പീഡിപ്പിച്ചെന്ന കേസിൽ തുടരന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമതലയിൽനിന്ന് ക്രൈംബ്രാഞ്ച് എഡിജിപി ആയിരുന്ന എസ്.ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തു നൽകിയ ഹർജി ഒരാഴ്ചയ്ക്കുശേഷം പരിഗണിക്കാൻ ഹൈക്കോടതി മാറ്റി. | Malayalam actress attack case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നടിയെ പീഡിപ്പിച്ചെന്ന കേസിൽ തുടരന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമതലയിൽനിന്ന് ക്രൈംബ്രാഞ്ച് എഡിജിപി ആയിരുന്ന എസ്.ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തു നൽകിയ ഹർജി ഒരാഴ്ചയ്ക്കുശേഷം പരിഗണിക്കാൻ ഹൈക്കോടതി മാറ്റി. കേരള സ്റ്റേറ്റ് ബോർഡ് ഓഫ് ഇന്റർനാഷനൽ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ പ്രസിഡന്റ് സംവിധായകൻ ബൈജു കൊട്ടാരക്കരയാണ് ഹർജി നൽകിയത്. തസ്തികയിൽ രണ്ടുവർഷം പൂർത്തിയാക്കുന്നതിനു മുൻപ് നിർണായകമായ കേസിന്റെ മേൽനോട്ട ചുമതലയിൽനിന്ന് മാറ്റിയത് നിയമലംഘനമാണ് എന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്. 

English Summary: Petition against removing S. Sreejith from malayalam actress attack case investigation