കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ സൈബർ വിദഗ്ധൻ സായ്ശങ്കറിനു തിരികെ ലഭിക്കും. സായ്ശങ്കറിന്റെ ഡിജിറ്റൽ ഉപകരണങ്ങൾ തിരികെ നൽകുന്നതിൽ എതിർപ്പില്ലെന്ന് അന്വേഷണ സംഘം മജിസ്ട്രേട്ട് കോടതിയെ അറിയിച്ചു. | Malayalam Actress attack case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ സൈബർ വിദഗ്ധൻ സായ്ശങ്കറിനു തിരികെ ലഭിക്കും. സായ്ശങ്കറിന്റെ ഡിജിറ്റൽ ഉപകരണങ്ങൾ തിരികെ നൽകുന്നതിൽ എതിർപ്പില്ലെന്ന് അന്വേഷണ സംഘം മജിസ്ട്രേട്ട് കോടതിയെ അറിയിച്ചു.

English Summary: Sai Sankar to be given back digital materials