പെരിന്തൽമണ്ണ ∙ സൗദിയിൽനിന്നെത്തിയ അഗളി സ്വദേശി അബ്ദുൽ ജലീലിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികളിൽ മുഹമ്മദ് അബ്ദുൽ അലി, അൽത്താഫ്, റഫീഖ് മുഹമ്മദ് മുസ്തഫ എന്നിവർ നേരിട്ട് ജലീലിനെ മർദിക്കാൻ മുഖ്യപ്രതി യഹിയയ്ക്കൊപ്പം ഉണ്ടായിരുന്നവരാണ്. | Abdul Jaleel murder case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിന്തൽമണ്ണ ∙ സൗദിയിൽനിന്നെത്തിയ അഗളി സ്വദേശി അബ്ദുൽ ജലീലിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികളിൽ മുഹമ്മദ് അബ്ദുൽ അലി, അൽത്താഫ്, റഫീഖ് മുഹമ്മദ് മുസ്തഫ എന്നിവർ നേരിട്ട് ജലീലിനെ മർദിക്കാൻ മുഖ്യപ്രതി യഹിയയ്ക്കൊപ്പം ഉണ്ടായിരുന്നവരാണ്. മറ്റു 2 പേർ സഹായം ചെയ്തുകൊടുത്തവരും. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം പൊലീസ് കണ്ടെത്തി.

ജലീൽ സ്വർണക്കടത്തു കാരിയറാണെന്ന നിഗമനത്തിലാണ് പൊലീസ്. സൗദിയിൽനിന്ന് ജലീൽ കൊണ്ടുവന്ന സ്വർണം കിട്ടിയില്ലെന്ന കാരണത്താലാണ് യഹിയയും സംഘവും മർദിച്ചത്. 15ന് നെടുമ്പാശേരിയിൽനിന്ന് തട്ടിക്കൊണ്ടുപോയ ജലീലിനെ 4 ദിവസത്തോളം അനസ് ബാബുവിന്റെ പെരിന്തൽമണ്ണയിലെ ഫ്ലാറ്റിലും ആക്കപ്പറമ്പിലെ മൈതാനത്തും മുഹമ്മദ് അബ്ദുൽ അലിയുടെ പൂപ്പലത്തെ വീട്ടിലുംവച്ച് മർദിച്ചു. 19ന് രാവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും 20ന് പുലർച്ചെയോടെ ജലീൽ മരിച്ചു.

ADVERTISEMENT

English Summary: Abdul Jaleel murder case investigation

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT