തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ ഏപ്രിൽ മാസത്തെ ശമ്പളം വിതരണം പൂർത്തിയാക്കാൻ ഇനിയും 6 കോടി കൂടി വേണം. ഇത് ഇന്നു വിതരണം ചെയ്യുമെന്നാണ് വിവരം. ഇൻസ്പെക്ടർ, ഓഫിസർ റാങ്കിലുള്ളവരുടെ ശമ്പളമാണ് ഇനി വിതരണം ചെയ്യാൻ ബാക്കിയുള്ളത്. അതേസമയം, മേയ് മാസത്തെ ശമ്പളം വിതരണം ചെയ്യാൻ 65 കോടി നൽകണമെന്നാവശ്യപ്പെട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ ഏപ്രിൽ മാസത്തെ ശമ്പളം വിതരണം പൂർത്തിയാക്കാൻ ഇനിയും  6 കോടി കൂടി വേണം. ഇത് ഇന്നു വിതരണം ചെയ്യുമെന്നാണ് വിവരം. ഇൻസ്പെക്ടർ, ഓഫിസർ റാങ്കിലുള്ളവരുടെ ശമ്പളമാണ് ഇനി വിതരണം ചെയ്യാൻ ബാക്കിയുള്ളത്. അതേസമയം, മേയ് മാസത്തെ ശമ്പളം വിതരണം ചെയ്യാൻ 65 കോടി നൽകണമെന്നാവശ്യപ്പെട്ട് ഗതാഗതവകുപ്പ്  ധനവകുപ്പിനു ഫയൽ കൈമാറി. 30 കോടിയാണ് കഴിഞ്ഞതവണ മാസാദ്യം തന്നെ ധനവകുപ്പ് കൈമാറിയത്. ബാക്കി 52 കോടി ഇല്ലാത്തതിനാലാണ്  ശമ്പളം കൊടുക്കാൻ 20വരെ കാത്തിരിക്കേണ്ടിവന്നത്.  കഴിഞ്ഞദിവസം  ധനവകുപ്പ് വീണ്ടും 20കോടി കൂടി നൽകിയ ശേഷമാണ് ശമ്പളം വിതരണം ചെയ്തത്.  

English Summary: KSRTC Salary pending