ആലുവ∙ പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ത്രീയുടെ ആക്രമണത്തിൽ പിങ്ക് പൊലീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. റൂറൽ ജില്ലാ കൺട്രോൾ റൂമിലെ പി.എം. നിഷ, സ്നേഹലത എന്നിവർക്കാണു പരുക്കേറ്റത്. ഇവർക്കു ജില്ലാ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി. പ്രതി കൊൽക്കത്ത സ്വദേശി സീമയെ (40) അറസ്റ്റ് ചെയ്തു.... Pink Police, Crime, Drugs

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ത്രീയുടെ ആക്രമണത്തിൽ പിങ്ക് പൊലീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. റൂറൽ ജില്ലാ കൺട്രോൾ റൂമിലെ പി.എം. നിഷ, സ്നേഹലത എന്നിവർക്കാണു പരുക്കേറ്റത്. ഇവർക്കു ജില്ലാ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി. പ്രതി കൊൽക്കത്ത സ്വദേശി സീമയെ (40) അറസ്റ്റ് ചെയ്തു.

അനാഥ മന്ദിരത്തിലെ കുട്ടികൾക്കു സീമ പുകയില ഉൽപന്നങ്ങൾ എത്തിക്കുന്നതായി റൂറൽ എസ്പിക്കു പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാൻ എത്തിയപ്പോഴാണു പ്രതി പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചത്. ജില്ലാ ആശുപത്രി കവലയിലാണു സംഭവം. കൂടുതൽ പൊലീസ് എത്തി സീമയെ കീഴ്പ്പെടുത്തി. റോഡിൽ തെറിച്ചു വീണ നിഷയുടെ കൈയ്ക്കും കാലിനും പരുക്കേറ്റു. 

ADVERTISEMENT

English Summary: Attack against pink police officers at Aluva