കൊച്ചി ∙ പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഇനി കേസ് പരിഗണിക്കുന്ന 13 വരെ ഹൈക്കോടതി നീട്ടി. വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജിയാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിച്ചത്. | Vijay Babu | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഇനി കേസ് പരിഗണിക്കുന്ന 13 വരെ ഹൈക്കോടതി നീട്ടി. 

വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജിയാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിച്ചത്. കേസിൽ സർക്കാരിനുവേണ്ടി ഹാജരാകുന്ന പ്രോസിക്യൂഷൻസ് അഡീഷനൽ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് താൻ ക്വാറന്റീനിലാണെന്ന് അറിയിച്ച് സമയം തേടിയതിനെത്തുടർന്നാണു ഹർജി മാറ്റിയത്. പരാതിക്കാരിയുടെ പേര് ഫെയ്സ്ബുക് ലൈവിലൂടെ വെളിപ്പെടുത്തിയതിനു വിജയ് ബാബുവിനെതിരെ റജിസ്റ്റർ ചെയ്ത കേസും തിങ്കളാഴ്ച പരിഗണിക്കും.

ADVERTISEMENT

English Summary: Vijay Babu arrest banned till june 13