പാലക്കാട് ∙ പാർട്ടി പ്രവർത്തകയുടെ വീട്ടിലെ കുളിമുറിയിൽ ക്യാമറ വച്ചെന്ന കേസിൽ ഒളിവിലായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് (38) ടൗൺ സൗത്ത് പൊലീസ് തമിഴ്നാട്ടിൽനിന്നു കസ്റ്റഡിയിലെടുത്തത്. Crime, CPM, Palakkad, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ പാർട്ടി പ്രവർത്തകയുടെ വീട്ടിലെ കുളിമുറിയിൽ ക്യാമറ വച്ചെന്ന കേസിൽ ഒളിവിലായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് (38) ടൗൺ സൗത്ത് പൊലീസ് തമിഴ്നാട്ടിൽനിന്നു കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 10നായിരുന്നു സംഭവം.

ഇന്നലെ ഇൻസ്പെക്ടർ ഷിജു ഏബ്രഹാമിന്റെ നേതൃത്വത്തിലാണു കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിട്ടുള്ളത്. കുളിമുറിയുടെ ജനാലയിൽ ആളനക്കം തിരിച്ചറിഞ്ഞതിനെ തുടർന്നു വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോൾ പ്രതി കടന്നുകളയുകയായിരുന്നു എന്നാണു പരാതി. നിലത്തു വീണ  ഫോൺ പരിശോധിച്ചു ഷാജഹാന്റേതാണെന്നു തിരിച്ചറിയുകയായിരുന്നു. തുടർന്നു വീട്ടമ്മ മൊബൈൽ ഫോൺ സഹിതം പരാതി നൽകി.

ADVERTISEMENT

English Summary: Police arrests former CPM branch secretary for fitting spy camera in bathroom