തിരുവനന്തപുരം ∙ പാലാ ജനറൽ ആശുപത്രിക്ക് അന്തരിച്ച മുൻമന്ത്രി കെ.എം.മാണിയുടെ പേരു നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് ആശുപത്രിയെ ‘കെ.എം.മാണി സ്മാരക ഗവ. ജനറൽ ആശുപത്രി പാലാ’ എന്ന് പുനർനാമകരണം ചെയ്യും. 1942 ജൂൺ 8നാണ് ധർമാശുപത്രിക്കു തറക്കല്ലിട്ടത്..... KM Mani, KM Mani manorama news, KM Mani Pala General Hospital

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പാലാ ജനറൽ ആശുപത്രിക്ക് അന്തരിച്ച മുൻമന്ത്രി കെ.എം.മാണിയുടെ പേരു നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് ആശുപത്രിയെ ‘കെ.എം.മാണി സ്മാരക ഗവ. ജനറൽ ആശുപത്രി പാലാ’ എന്ന് പുനർനാമകരണം ചെയ്യും. 

1942 ജൂൺ 8നാണ് ധർമാശുപത്രിക്കു തറക്കല്ലിട്ടത്. ഇപ്പോൾ 4 ബഹുനില മന്ദിരങ്ങളും ഒട്ടേറെ ചികിത്സാ വിഭാഗങ്ങളുമുണ്ട്. 2004ൽ കെ.എം.മാണി മന്ത്രിയായിരുന്നപ്പോഴാണു ജനറൽ ആശുപത്രിയായി ഉയർത്തിയത്. 52 ഡോക്ടർമാരും നാനൂറിലേറെ ജീവനക്കാരും ആശുപത്രിയിലുണ്ട്. 

ADVERTISEMENT

English Summary: Pala General hospital will be named as KM Mani