കോട്ടയം ∙ കേസുകളുടെ കണക്ക് അനുസരിച്ചു സംസ്ഥാനത്തു ഗുണ്ടകൾ ആയിരത്തിലേറെ. എന്നാൽ ജയിലിൽ 126 പേർ മാത്രം. ഏതാനും പേരെ ഗുണ്ട ആക്ട് അനുസരിച്ചു നാടുകടത്തിയിട്ടുണ്ട്. ശേഷിക്കുന്നവർ നാട്ടിൽ വിഹരിക്കുന്നു. തടവിലായ ഗുണ്ടകളെല്ലാം സംസ്ഥാനത്തെ 4 സെൻട്രൽ ജയിലുകളിലാണ്. വിയ്യൂരിലാണു ഗുണ്ടകളിൽ അധികവും – 78 പേർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കേസുകളുടെ കണക്ക് അനുസരിച്ചു സംസ്ഥാനത്തു ഗുണ്ടകൾ ആയിരത്തിലേറെ. എന്നാൽ ജയിലിൽ 126 പേർ മാത്രം. ഏതാനും പേരെ ഗുണ്ട ആക്ട് അനുസരിച്ചു നാടുകടത്തിയിട്ടുണ്ട്. ശേഷിക്കുന്നവർ നാട്ടിൽ വിഹരിക്കുന്നു. തടവിലായ ഗുണ്ടകളെല്ലാം സംസ്ഥാനത്തെ 4 സെൻട്രൽ ജയിലുകളിലാണ്. വിയ്യൂരിലാണു ഗുണ്ടകളിൽ അധികവും – 78 പേർ. കണ്ണൂർ സെൻട്രൽ ജയിലിൽ 45 പേരും തിരുവനന്തപുരത്തു 3 പേരും.

കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം സംസ്ഥാനത്തെ ജയിലുകളിൽ ആകെയുള്ളത് 8416 തടവുകാർ. വിചാരണത്തടവുകാർ 967; റിമാൻഡ് പ്രതികൾ 4384. ഇതിൽ 4261 പുരുഷന്മാരും 123 സ്ത്രീകളും ഉൾപ്പെടുന്നു.

ADVERTISEMENT

English Summary: Active goons in Kerala