രാഹുൽ ഗാന്ധിയുടെ ഓഫിസ് പ്രവർത്തകർ അടിച്ചുതകർത്തതിന്റെ പേരിൽ എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു, സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ എന്നിവരെ സിപിഎം വിളിച്ചുവരുത്തി ശാസിച്ചു. സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ...Rahul Gandhi, Rahul Gandhi Wayanad Office Attack, Rahul Gandhi Wayand

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ രാഹുൽ ഗാന്ധിയുടെ ഓഫിസ് പ്രവർത്തകർ അടിച്ചുതകർത്തതിന്റെ പേരിൽ എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു, സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ എന്നിവരെ സിപിഎം വിളിച്ചുവരുത്തി ശാസിച്ചു. സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ ജയിലിലായതിനാലാണ് ഇവർ രണ്ടുപേരെയും എകെജി സെന്ററിലേക്കു വിളിപ്പിച്ചത്. കുറ്റക്കാർക്കെതിരെ എത്രയും വേഗം നടപടി ഉണ്ടാകണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർദേശിച്ചു.

നടപടിയുണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം വി.പി.സാനു പ്രതികരിച്ചു.  പ്രതിഷേധ നീക്കം വയനാട് നേതൃത്വം അറിയിച്ചിരുന്നതായും അക്രമാസക്തമാകുമെന്നു കരുതിയില്ലെന്നും അനുശ്രീ പറഞ്ഞു. സംസ്ഥാന നേതാക്കൾ ജില്ലാ കമ്മിറ്റി വിളിച്ച് നടപടി പ്രഖ്യാപിക്കാനാണു സാധ്യത.

ADVERTISEMENT

English Summary: Rahul Gandhi's office attack; CPM warns SFI leaders