എംപി ഓഫിസിൽ ആളില്ലായിരിക്കും എന്ന ധാരണയിലാണ് വയനാട്ടിൽ എസ്എഫ്ഐ മാർച്ച് തീരുമാനിച്ചത്. പടിക്കെട്ടു കയറി ഓഫിസിലെത്തി എംപിയുടെ കസേരയിൽ വാഴ വച്ചശേഷം ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാക്കുകയായിരുന്നുവത്രെ പ്ലാൻ....Rahul Gandhi, Rahul Gandhi Wayanad Office Attack, Rahul Gandhi Wayand,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ എംപി ഓഫിസിൽ ആളില്ലായിരിക്കും എന്ന ധാരണയിലാണ് വയനാട്ടിൽ എസ്എഫ്ഐ മാർച്ച് തീരുമാനിച്ചത്. പടിക്കെട്ടു കയറി ഓഫിസിലെത്തി എംപിയുടെ കസേരയിൽ വാഴ വച്ചശേഷം ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാക്കുകയായിരുന്നുവത്രെ പ്ലാൻ. എന്നാൽ, ഓഫിസിനു മുന്നിലെ ഷട്ടർ ഇട്ട് പൊലീസ് കാവലേർപ്പെടുത്തിയതോടെ ആ പദ്ധതി പൊളിഞ്ഞു. പിന്നീടാണു പ്രവർത്തകർ വാഴത്തൈയുമായി കെട്ടിടത്തിനു മുകളിലേക്കു വലിഞ്ഞുകയറിയത്. ഏതുവിധേനയും ഓഫിസിനുള്ളിലെത്തുക എന്ന പ്ലാൻ ബി അങ്ങനെ നടപ്പിലായി. 

ജനലിനുള്ളിലൂടെ വലിഞ്ഞുകയറിയപ്പോൾ ഓഫിസിനുള്ളിൽ ജീവനക്കാരെ പ്രതീക്ഷിച്ചില്ലെന്നു സമരത്തിൽ പങ്കെടുത്തവർ പറയുന്നു. ഓഫിസ് ജീവനക്കാരനായ അഗസ്റ്റിൻ പുൽപള്ളിയെ കയ്യേറ്റം ചെയ്തതോടെ പദ്ധതികളെല്ലാം പാളി. കൂട്ടംകൂടിയുള്ള ആക്രമണമാണു പിന്നീട് ഓഫിസിനുള്ളിൽ നടന്നത്. ഓഫിസിനുള്ളിൽ കയറേണ്ടിയിരുന്നില്ലെന്നു സിപിഎം നേതാക്കൾ തന്നെ പറയുന്നു.

ADVERTISEMENT

English Summary: SFI; Rahul Gandhi's office attack