ന്യൂഡൽഹി ∙ നടൻ വിജയ് ബാബുവിനു മുൻകൂ൪ ജാമ്യം നൽകിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. മതിയായ തെളിവുകൾ ഉണ്ടായിരുന്നിട്ടും ഹൈക്കോടതി പരിഗണിച്ചില്ലെന്നു സർക്കാർ ചൂണ്ടിക്കാട്ടുന്നു. വിജയ് ബാബു വിദേശത്തിരുന്നാണു ജാമ്യാപേക്ഷ നൽകിയതെന്നും ചൂണ്ടിക്കാട്ടി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നടൻ വിജയ് ബാബുവിനു മുൻകൂ൪ ജാമ്യം നൽകിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. മതിയായ തെളിവുകൾ ഉണ്ടായിരുന്നിട്ടും ഹൈക്കോടതി പരിഗണിച്ചില്ലെന്നു സർക്കാർ ചൂണ്ടിക്കാട്ടുന്നു. വിജയ് ബാബു വിദേശത്തിരുന്നാണു ജാമ്യാപേക്ഷ നൽകിയതെന്നും ചൂണ്ടിക്കാട്ടി. പ്രതികളെ കൈമാറുന്നതിനു കരാർ ഇല്ലാത്ത രാജ്യത്തേക്കാണ് വിജയ് ബാബു കടന്നു കളഞ്ഞത്. ഇടക്കാല ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

English Summary: Government approached SC against bail granted to Vijay Babu