വണ്ടൂർ (മലപ്പുറം) ∙ സിപിഎമ്മും ബിജെപിയും തമ്മിൽ പരസ്പര ധാരണയുണ്ടെന്ന് രാഹുൽ ഗാന്ധി എംപി. തന്നെ 5 മണിക്കൂർ ചോദ്യം ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരളത്തിലെ മുഖ്യമന്ത്രിയെ ഒരു ദിവസംപോലും ചോദ്യം ചെയ്തില്ല. രാജ്യത്ത് ബിജെപിയെ എതിർക്കുന്നവർക്കു മുഴുവൻ ഇഡിയെ Rahul Gandhi, Pinarayi Vijayan, Buffer zone, Gold smuggling case, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ടൂർ (മലപ്പുറം) ∙ സിപിഎമ്മും ബിജെപിയും തമ്മിൽ പരസ്പര ധാരണയുണ്ടെന്ന് രാഹുൽ ഗാന്ധി എംപി. തന്നെ 5 മണിക്കൂർ ചോദ്യം ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരളത്തിലെ മുഖ്യമന്ത്രിയെ ഒരു ദിവസംപോലും ചോദ്യം ചെയ്തില്ല. രാജ്യത്ത് ബിജെപിയെ എതിർക്കുന്നവർക്കു മുഴുവൻ ഇഡിയെ നേരിടേണ്ടി വരുമ്പോഴും കേരള മുഖ്യമന്ത്രിയെ ഒരു കേന്ദ്ര ഏജൻസിയും ചോദ്യംചെയ്യാത്തത് ഈ ധാരണ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ എതിർക്കുന്നതുകൊണ്ട് തന്നെ 5 ദിവസം ചോദ്യം ചെയ്തത് ബഹുമതിയായി കാണുന്നു. അത് ഇനി പലതവണയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് തന്റെ ഓഫിസ് ആക്രമിച്ചതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

ADVERTISEMENT

English Summary: Buffer zone: Rahul Gandhi slams Pinarayi Vijayan.