മല്ലപ്പള്ളി ∙ വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച ശേഷം യുവതിയെ പീഡിപ്പിച്ച് ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം പുളിക്കൽ ഒളവെട്ടൂർ ചോലക്കരമ്മൻ സുനിൽ കുമാറിനെ (42) ആണ് കീഴ്‌വായ്പൂര് എസ്എച്ച്ഒ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മല്ലപ്പള്ളി ∙ വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച ശേഷം യുവതിയെ പീഡിപ്പിച്ച് ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം പുളിക്കൽ ഒളവെട്ടൂർ ചോലക്കരമ്മൻ സുനിൽ കുമാറിനെ (42) ആണ് കീഴ്‌വായ്പൂര് എസ്എച്ച്ഒ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി ചെയ്യുന്ന എഴുമറ്റൂർ സ്വദേശിനിയാണ് പരാതിക്കാരി.

2021 ഫെബ്രുവരി 24ന് ക്ഷേത്രത്തിൽ വിവാഹച്ചടങ്ങുകൾ നടത്തി. നിയമപ്രകാരം വിവാഹം ചെയ്തു എന്ന് വിശ്വസിപ്പിച്ചിരുന്നു.  പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ച് ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച് പ്രചരിപ്പിച്ചു എന്നാണ് കേസ്. അമ്പലപ്പുഴയിലെ ലോഡ്ജിലും യുവതിയുടെ വീട്ടിലും പ്രതിയുടെ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിലും താമസിപ്പിച്ച് പീഡനം നടത്തി ചിത്രങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു.

ADVERTISEMENT

English Summary: Malappuram native arrested for rape