കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഈ സ്വാതന്ത്ര്യദിനത്തിൽ ആരംഭിക്കണമെന്നു കെപിസിസി ചിന്തൻ ശിബിരത്തിൽ നിർദേശം. മിഷൻ 24 എന്ന പേരിലുള്ള സമിതിയുടെ നിർദേശങ്ങളും ചിന്തൻ ശിബിരത്തിലെ ഗ്രൂപ്പ് ചർച്ചയിലെ ഭേദഗതികളും ഉൾപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് | Congress | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഈ സ്വാതന്ത്ര്യദിനത്തിൽ ആരംഭിക്കണമെന്നു കെപിസിസി ചിന്തൻ ശിബിരത്തിൽ നിർദേശം. മിഷൻ 24 എന്ന പേരിലുള്ള സമിതിയുടെ നിർദേശങ്ങളും ചിന്തൻ ശിബിരത്തിലെ ഗ്രൂപ്പ് ചർച്ചയിലെ ഭേദഗതികളും ഉൾപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കർമപദ്ധതി പ്രഖ്യാപിച്ചത്.

∙സ്ഥാനാർഥിയെ തീരുമാനിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കുന്നതാണ് കോൺഗ്രസിലെ രീതി. എന്നാൽ തിരഞ്ഞെടുപ്പിന് 6 മാസം മുൻപ് എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കണമെന്നാണ് നിർദേശം.

ADVERTISEMENT

∙ തിരഞ്ഞെടുപ്പിന് 3 മാസം മുൻപെങ്കിലും സ്ഥാനാർഥികളെ തീരുമാനിക്കണം.

∙ കോൺഗ്രസ് മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നിരീക്ഷകരെ ഉടൻ നിശ്ചയിക്കും. ഇവർക്കു കീഴിൽ നിയമസഭാ മണ്ഡലം നിരീക്ഷകരുണ്ടാകും. 

ADVERTISEMENT

English Summary: Congress to start preparations for 2024 loksabha elections from next month