തൊടുപുഴ ∙ ഇടുക്കിയിലും ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും ഇന്നലെ പുലർച്ചയോടെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇടുക്കിയിൽ കല്യാണത്തണ്ട്, ഇരട്ടയാ‍‍ർ, ഇടിഞ്ഞമല, തൊമ്മൻകുത്ത് എന്നിവിടങ്ങളിലും കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളായ തലനാട്, മേലുകാവ് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുമാണു ഭൂചലനമുണ്ടായത്. | Tremor in Idukki | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ഇടുക്കിയിലും ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും ഇന്നലെ പുലർച്ചയോടെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇടുക്കിയിൽ കല്യാണത്തണ്ട്, ഇരട്ടയാ‍‍ർ, ഇടിഞ്ഞമല, തൊമ്മൻകുത്ത് എന്നിവിടങ്ങളിലും കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളായ തലനാട്, മേലുകാവ് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുമാണു ഭൂചലനമുണ്ടായത്. പുലർച്ചെ 1.48നാണു സംഭവം. 2.4 തീവ്രത രേഖപ്പെടുത്തിയ ചലനം ഭൂനിരപ്പിൽനിന്ന് 5 കിലോമീറ്റർ താഴെനിന്നാണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഇടുക്കിയിൽ നിന്നു 30 കിലോമീറ്റ‍ർ അകലെ കല്യാണത്തണ്ട് മേഖലയാണു പ്രഭവകേന്ദ്രമെന്നാണു നിഗമനം. കോട്ടയം ജില്ലയിൽ അടുക്കം, മേലടുക്കം, മേലുകാവ്, വാളകം തുടങ്ങിയ പ്രദേശങ്ങളിൽ‌ പുലർച്ചെ മുഴക്കവും നേരിയ ചലനവും അനുഭവപ്പെട്ടിരുന്നു. കെഎസ്ഇബിയുടെ വിവിധ കേന്ദ്രങ്ങളിലെ അനലോഗ് മാപിനികളിൽ 3.1നും 2.70നും ഇടയിലാണു ചലന തീവ്രത രേഖപ്പെടുത്തിയത്.

ADVERTISEMENT

English Summary: Tremor in Idukki