കൊച്ചി ∙ ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്ന കേസിൽ പാലാ സ്വദേശി സൂരജ് വി. സുകുമാർ (സൂരജ് പാലാക്കാരൻ– 41) പൊലീസിൽ കീഴടങ്ങി. സൂരജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്ന കേസിൽ പാലാ സ്വദേശി സൂരജ് വി. സുകുമാർ (സൂരജ് പാലാക്കാരൻ– 41) പൊലീസിൽ കീഴടങ്ങി. സൂരജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. 

ഇന്നലെ രാവിലെ എറണാകുളം സൗത്ത് പൊലീസിൽ കീഴടങ്ങിയ സൂരജിനെ അറസ്റ്റ് ചെയ്തു. സഹപ്രവർത്തകയുടെ പരാതിയിൽ ജൂൺ 17നാണു നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. ഓഫിസിൽ വച്ചു മോശമായി പെരുമാറിയെന്നും തെറ്റായ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിച്ചെന്നുമുള്ള യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ഇതിനു പിന്നാലെ യു ട്യൂബിൽ അപ്‌ലോഡ് ചെയ്ത വിഡിയോയിലാണു സൂരജ് പാലാക്കാരൻ യുവതിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയത്. തുടർന്ന് യുവതി സൗത്ത് പൊലീസിൽ പരാതി നൽകി. സ്ത്രീത്വത്തെ അപമാനിക്കൽ, പട്ടികജാതി– വർഗ അതിക്രമം തടയൽ നിയമം ഉൾപ്പെടെ ചുമത്തിയാണു പൊലീസ് കേസെടുത്തത്.

ADVERTISEMENT

English Summary: Vlogger Sooraj Palakkaran Surrenders