സംസ്ഥാനത്തെ അങ്കണവാടികളിലെ കുട്ടികൾക്കു നാളെ മുതൽ ആഴ്ചയിൽ 2 ദിവസം പാലും മുട്ടയും കൂടി ലഭിക്കും. ഒരു ഗ്ലാസ് പാൽ വീതം തിങ്കൾ, വ്യാഴം ദിവസങ്ങളിലും ഒരു മുട്ട വീതം ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണു നൽകുക. 33,115 അങ്കണവാടികളിലെ...Anganwadi, Anganwadi Manorama news, Anganwadi Food, Anganwadi Menu

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്തെ അങ്കണവാടികളിലെ കുട്ടികൾക്കു നാളെ മുതൽ ആഴ്ചയിൽ 2 ദിവസം പാലും മുട്ടയും കൂടി ലഭിക്കും. ഒരു ഗ്ലാസ് പാൽ വീതം തിങ്കൾ, വ്യാഴം ദിവസങ്ങളിലും ഒരു മുട്ട വീതം ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണു നൽകുക. 33,115 അങ്കണവാടികളിലെ 3–6 പ്രായത്തിലുള്ള 4 ലക്ഷത്തോളം കുട്ടികൾക്കു പ്രയോജനം ലഭിക്കും. ഇതിനായുള്ള ‘പോഷക ബാല്യം’ പദ്ധതിക്ക് വനിതാ ശിശുവികസന വകുപ്പ് 

61.5 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ 12നു ഡിപിഐ ജവാഹർ സഹകരണ ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 

ADVERTISEMENT

English Summary:  Egg and Milk distribution in Anganwadi