ചങ്ങരംകുളം (മലപ്പുറം) ∙ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽവഴുതി വീണ സഹോദരനെ രക്ഷിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീട്ടിലെ സിസിടിവി ദൃശ്യം കുടുംബ ഗ്രൂപ്പിലിട്ടതാണ് വൈറലായത്. ഒതളൂർ കുറുപ്പത്ത് വീട്ടിൽ ഷഫീഖ് (32) കാൽവഴുതി വീഴുമ്പോൾ മുകളിലേക്ക് Rescue, Brotherhood, Malappuram, Miracle save, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങരംകുളം (മലപ്പുറം) ∙ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽവഴുതി വീണ സഹോദരനെ രക്ഷിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീട്ടിലെ സിസിടിവി ദൃശ്യം കുടുംബ ഗ്രൂപ്പിലിട്ടതാണ് വൈറലായത്. ഒതളൂർ കുറുപ്പത്ത് വീട്ടിൽ ഷഫീഖ് (32) കാൽവഴുതി വീഴുമ്പോൾ മുകളിലേക്ക് പൈപ്പിൽ വെള്ളം എത്തിച്ചു കൊടുക്കുകയായിരുന്നു സഹോദരൻ സാദിഖ്.

ഷഫീഖ് കാൽതെറ്റി താഴേക്കുവീഴുന്നത് കണ്ട സാദിഖ് പൈപ്പ് വലിച്ചെറിഞ്ഞ് ഓടിയെത്തി അനുജനെ കൈകളിൽ താങ്ങുകയായിരുന്നു. ഇരുവരും താഴെ വീണെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സാദിഖിന്റെ സമയോചിത ഇടപെടൽ സഹോദരന്റെ ജീവൻ രക്ഷിച്ചത് പിന്നീട് സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ADVERTISEMENT

English Summary: Brother miraculously saves younger brother from fall