തിരുവനന്തപുരം ∙ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകൾ പിഎസ്‍സി യോഗം അംഗീകരിച്ചു. 14 ജില്ലകളിലെ വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് തസ്തികയിലേക്കുള്ള (നേരിട്ടും തസ്തികമാറ്റം മുഖേനയും) ലിസ്റ്റുകളാണ് അംഗീകരിച്ചത്. വരുംദിവസങ്ങളിൽ ഇവ പിഎസ്‍സിയുടെ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യും. വെള്ളിയാഴ്ചയോടെ ഇതു പൂർണമായേക്കും. | Kerala PSC | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകൾ പിഎസ്‍സി യോഗം അംഗീകരിച്ചു. 14 ജില്ലകളിലെ വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് തസ്തികയിലേക്കുള്ള (നേരിട്ടും തസ്തികമാറ്റം മുഖേനയും) ലിസ്റ്റുകളാണ് അംഗീകരിച്ചത്. വരുംദിവസങ്ങളിൽ ഇവ പിഎസ്‍സിയുടെ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യും. വെള്ളിയാഴ്ചയോടെ ഇതു പൂർണമായേക്കും.

Content Highlights: LDC rank list, Kerala PSC