ചങ്ങനാശേരി ∙ ജോബ് മൈക്കിൾ എംഎൽഎയുടെ പേരിൽ അനധികൃത പണപ്പിരിവ് നടത്തിയ 2 പേരെ അറസ്റ്റ് ചെയ്തു. മാടപ്പള്ളി പങ്കിപ്പുറം ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ ആര്യാട് കൈതപ്പോള ഷാജി (62), ചങ്ങനാശേരി ഹിദായത്ത് നഗർ ഭാഗം പുത്തൻപറമ്പിൽ അനസ് (44) എന്നിവരെയാണ് പൊലീസ്‌ പിടികൂടിയത്. Money Laundering, Fraud case, Crime Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ ജോബ് മൈക്കിൾ എംഎൽഎയുടെ പേരിൽ അനധികൃത പണപ്പിരിവ് നടത്തിയ 2 പേരെ അറസ്റ്റ് ചെയ്തു. മാടപ്പള്ളി പങ്കിപ്പുറം ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ ആര്യാട് കൈതപ്പോള ഷാജി (62), ചങ്ങനാശേരി ഹിദായത്ത് നഗർ ഭാഗം പുത്തൻപറമ്പിൽ അനസ് (44) എന്നിവരെയാണ് പൊലീസ്‌ പിടികൂടിയത്. 

ഷാജി തന്റെ സഹോദരന് സുഖമില്ലെന്ന് എംഎൽഎയെ കണ്ട് വിശ്വസിപ്പിച്ചിരുന്നു. ചികിത്സയ്ക്കു സഹായിക്കണമെന്നു കാട്ടി ഫാ. സെബാസ്റ്റ്യൻ പുന്നശേരിക്ക് നൽകാൻ എംഎൽഎ ഷാജിക്ക് കത്ത് നൽകി. ഈ കത്ത് വൈദികനെ ഏൽപിക്കാതെ, ലാമിനേറ്റ് ചെയ്ത് പല സ്ഥലങ്ങളിൽ നിന്ന് അനധികൃതമായി പണപ്പിരിവ് നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പിരിവ് നടത്തുന്നതിനിടെയാണ് ഷാജിയും സഹായി അനസും പൊലീസിന്റെ പിടിയിലാകുന്നത്.

ADVERTISEMENT

English Summary: Money laundering in the name of MLA, Two arrested