മങ്കട (മലപ്പുറം) ∙ എസ്എസ്എൽവി വഹിക്കുന്ന ‘ആസാദിസാറ്റ്’ ഉപഗ്രഹത്തിന്റെ ചിപ്പ് പ്രോഗ്രാം ചെയ്തവരിൽ മലപ്പുറത്തെ ചേരിയം ഗവ. ഹൈസ്കൂളിലെ 10 പെൺകുട്ടികളും. ആസാദിസാറ്റിന്റെ നിർമാണത്തിൽ വിവിധ സംസ്ഥാനങ്ങളിലെ 75 സ്കൂളുകളിൽനിന്നുള്ള പെൺകുട്ടികളാണ് പങ്കാളിയായത്. ഇതിൽ, കേരളത്തിൽനിന്ന് അവസരം കിട്ടിയ ഏക വിദ്യാലയമാണ് ചേരിയം സ്കൂൾ. | ISRO | Azaadisat | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മങ്കട (മലപ്പുറം) ∙ എസ്എസ്എൽവി വഹിക്കുന്ന ‘ആസാദിസാറ്റ്’ ഉപഗ്രഹത്തിന്റെ ചിപ്പ് പ്രോഗ്രാം ചെയ്തവരിൽ മലപ്പുറത്തെ ചേരിയം ഗവ. ഹൈസ്കൂളിലെ 10 പെൺകുട്ടികളും. ആസാദിസാറ്റിന്റെ നിർമാണത്തിൽ വിവിധ സംസ്ഥാനങ്ങളിലെ 75 സ്കൂളുകളിൽനിന്നുള്ള പെൺകുട്ടികളാണ് പങ്കാളിയായത്. ഇതിൽ, കേരളത്തിൽനിന്ന് അവസരം കിട്ടിയ ഏക വിദ്യാലയമാണ് ചേരിയം സ്കൂൾ. 

മാർച്ചിലാണ് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് പ്രധാനാധ്യാപകൻ പി.അൻവർ ബഷീറിന്റെയും അധ്യാപിക നമിത പ്രകാശിന്റെയും നേതൃത്വത്തിൽ ഒരുക്കം തുടങ്ങി. ഐഎസ്ആർഒ വിദഗ്ധരുടെ ഓൺലൈനായുള്ള നിർദേശങ്ങളനുസരിച്ചാണു ചിപ്പ് പ്രോഗ്രാമിങ് പൂർത്തിയാക്കിയത്.

ADVERTISEMENT

Content Highlights: ISRO, Azaadisat