കയ്പമംഗലം ∙ വെള്ളം കയറാത്ത പ്രദേശത്തുള്ളവരെ ദുരിതാശ്വാസ ക്യാംപിലെത്തിച്ചുവെന്നാരോപിച്ചു മതിലകത്ത് സെന്റ് ജോസഫ് സ്കൂളിലെ ക്യാംപിൽ സിപിഐ-സിപിഎം പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. വെള്ളിയാഴ്ച രാത്രിയാണു സംഘർഷമുണ്ടായത്. ഇവിടെ സേവന പ്രവർത്തനങ്ങൾ നടത്തുന്ന എഐവൈഎഫ് നേതാക്കളെ സിപിഎം പ്രവർത്തകർ | CPM | CPI | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്പമംഗലം ∙ വെള്ളം കയറാത്ത പ്രദേശത്തുള്ളവരെ ദുരിതാശ്വാസ ക്യാംപിലെത്തിച്ചുവെന്നാരോപിച്ചു മതിലകത്ത് സെന്റ് ജോസഫ് സ്കൂളിലെ ക്യാംപിൽ സിപിഐ-സിപിഎം പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. വെള്ളിയാഴ്ച രാത്രിയാണു സംഘർഷമുണ്ടായത്. ഇവിടെ സേവന പ്രവർത്തനങ്ങൾ നടത്തുന്ന എഐവൈഎഫ് നേതാക്കളെ സിപിഎം പ്രവർത്തകർ മർദിച്ചുവെന്നു പൊലിസിൽ പരാതി നൽകി.

പരുക്കേറ്റ എഐവൈഎഫ് മേഖല സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ പി.എം.അരുൺലാൽ, മേഖല പ്രസിഡന്റ് കെ.എ.അക്തർഷാ, എം.എ.ജലീൽ, സിപിഐ കിഴക്കുംപുറം ബ്രാഞ്ച് സെക്രട്ടറി പി.എസ്.അസിക്നിൻ, കെ.വി.വിബീഷ് എന്നിവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ADVERTISEMENT

English Summary: CPM - CPI clash in relief camp