വെഞ്ഞാറമൂട് (തിരുവനന്തപുരം)∙ ആറു പതിറ്റാണ്ടിലേറെ കളിയരങ്ങിലെ അനുഗൃഹീത ശബ്ദമായിരുന്ന പ്രശസ്ത കഥകളി ഗായകൻ വെഞ്ഞാറമൂട് മുദാക്കൽ ചിത്രാഞ്ജലിയിൽ മുദാക്കൽ ഗോപിനാഥൻ നായർ (87) അരങ്ങൊഴിഞ്ഞു. സംസ്കാരം | Mudakkal Gopinathan Nair | Kathakali singer | obituary | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെഞ്ഞാറമൂട് (തിരുവനന്തപുരം)∙ ആറു പതിറ്റാണ്ടിലേറെ കളിയരങ്ങിലെ അനുഗൃഹീത ശബ്ദമായിരുന്ന പ്രശസ്ത കഥകളി ഗായകൻ വെഞ്ഞാറമൂട് മുദാക്കൽ ചിത്രാഞ്ജലിയിൽ മുദാക്കൽ ഗോപിനാഥൻ നായർ (87) അരങ്ങൊഴിഞ്ഞു. സംസ്കാരം നടത്തി. നിഷാദാർജ്ജുനീയം, പ്രതിജ്ഞാ കൗടില്യം തുടങ്ങി ഒട്ടേറെ ആട്ടക്കഥകൾക്ക് സംഗീതവും താളവും ചിട്ടപ്പെടുത്തി .

കഥകളി നടനും ഗായകനും ആയിരുന്ന മുദാക്കൽ ചെല്ലപ്പൻപിള്ളയുടെയും ഭവാനിയമ്മയുടെയും മകനാണ്. ഗുരു ചെങ്ങന്നൂർ രാമൻപിള്ള , കലാമണ്ഡലം കൃഷ്ണൻനായർ, ഡോ.കലാമണ്ഡലം രാമൻകുട്ടിനായർ, കുടമാളൂർ കരുണാകരൻ നായർ തുടങ്ങിയവരോടൊപ്പം അരങ്ങുകളിലെ ശ്രദ്ധേയ സാന്നിധ്യമായി.  കുടമാളൂർ കരുണാകരൻ നായർ തിരുവനന്തപുരത്ത് സ്ഥാപിച്ച സത്സംഗത്തിൽ അധ്യാപകനായും പ്രവർത്തിച്ചു.  1953 ൽ കലാമണ്ഡലം കൃഷ്ണൻനായരോടൊപ്പം ഡൽഹിയിൽ കഥകളി അവതരിപ്പിച്ചപ്പോൾ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു കീർത്തി മുദ്ര നൽകി ആദരിച്ചു. 

ADVERTISEMENT

ഭാര്യ: പി. ശാന്തകുമാരി അമ്മ.  മക്കൾ: രാജേശ്വരി അമ്മ, ഉണ്ണിക്കൃഷ്ണൻ നായർ ( മിൽമ), അഡ്വ. സതീശൻ നായർ, പരേതനായ സന്തോഷ്കുമാർ . മരുമക്കൾ: ഗോപകുമാർ ( റിട്ട. കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്പെക്ടർ ) , ആർ.ബിന്ദു, ദേവി (ദേവി ക്ലിനിക് , പേരൂർക്കട) , പരേതയായ ഡോ. മീനാകുമാരി.

English Summary: Mudakkal Gopinathan Nair passed away