തിരുവനന്തപുരം / പാലക്കാട് ∙ ഉദ്യേ‍ാഗസ്ഥർക്ക് കേ‍ാട്ടും തെ‍ാപ്പിയും മാത്രമല്ല, കർഷകദിനാഘേ‍ാഷം കേമമാക്കാൻ ഇത്തവണ സെൽഫി, വിഡിയോ മത്സരവും സമ്മാനങ്ങളുമുണ്ട്. ചിങ്ങം ഒന്നിന് കർഷകദിനാച‍രണത്തിന്റെ ഭാഗമായി....Krishibhavan, Krishibhavan Kerala, Krishibhavan Manorama news, Krishibhavan news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം / പാലക്കാട് ∙ ഉദ്യേ‍ാഗസ്ഥർക്ക് കേ‍ാട്ടും തെ‍ാപ്പിയും മാത്രമല്ല, കർഷകദിനാഘേ‍ാഷം കേമമാക്കാൻ ഇത്തവണ സെൽഫി, വിഡിയോ മത്സരവും സമ്മാനങ്ങളുമുണ്ട്. ചിങ്ങം ഒന്നിന് കർഷകദിനാച‍രണത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തു വാർഡുകളിലും പുതിയ കൃഷിയിടം കണ്ടെത്തി കൃഷി ആരംഭിക്കണമെന്നും ഉദ്ഘാടന സെൽഫി / വിഡിയോ ഫാം ഇൻഫർമേഷൻ ബ്യൂറോയ്ക്ക് എത്തിക്കണമെന്നുമാണു നിർദേശം.

സംസ്ഥാനത്ത് ഒരു ലക്ഷം കൃഷിയിടങ്ങളാണ് ഒരുക്കേണ്ടത്. കൃഷിയിടം ഉദ്ഘാടനശേഷം മന്ത്രിയുടെ കൃഷിദർശൻ പരിപാടി പ്രചാരണത്തിനു കർഷകരുടെ വിളംബരയാത്രകൾ കർഷകദിനാചരണ സ്ഥലത്തു സംഗമിക്കണം.

ADVERTISEMENT

ജൈവകൃഷിക്കാർ, മികച്ച വിദ്യാർഥി കർഷകൻ / മുതിർന്ന കർഷകൻ, എസ്ടി/എസ്ടി വിഭാഗം കർഷകർ എന്നിവരെ ആദരിക്കണം. ദിനാചരണത്തിന് ഒരു കൃഷി ഭവന് 5000 രൂപ ചെല‍വാക്കാം. സ്പോൺ‍സർഷിപ് വഴി കൂടുതൽ പരിപാടികൾ നടത്താം.

അതേസമയം, രണ്ടും മൂന്നും കൃഷിഭവനുകളുടെ ചുമതല വഹിക്കുന്ന കൃഷി ഒ‍ാഫിസർമാർ ഇത്രയും കൃഷിയിടങ്ങളിൽ പരിപാടി സംഘടിപ്പിക്കൽ എങ്ങനെ നടത്തുമെന്നാണ് ജീവനക്കാരുടെ ചേ‍ാദ്യം. താൽക്കാലിക നിയമനം നടത്തിയിട്ടും സംസ്ഥാനത്ത് 200 കൃഷി ഒ‍ാഫിസർ തസ്തികയിൽ ആളില്ല.

ADVERTISEMENT

English Summary: Independent day celebrations in Krishibhavan