പറവൂർ∙ ആർഎസ്എസിന്റെ ഉൾപ്പെടെ ഏത് പരിപാടിയിലും സിപിഎംകാർക്കു പങ്കെടുക്കാമോ എന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോഴിക്കോട് മേയർ ആർഎസ്എസ് പരിപാടിയിൽ പോയതു സംബന്ധിച്ച് പാർട്ടി നിലപാട് വ്യക്തമാക്കണം. വി.എസ്. അച്യുതാനന്ദൻ തിരുവനന്തപുരത്ത് പ്രകാശനം ചെയ്ത വിവേകാനന്ദന്റെ പുസ്തകം | VD Satheesan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറവൂർ∙ ആർഎസ്എസിന്റെ ഉൾപ്പെടെ ഏത് പരിപാടിയിലും സിപിഎംകാർക്കു പങ്കെടുക്കാമോ എന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോഴിക്കോട് മേയർ ആർഎസ്എസ് പരിപാടിയിൽ പോയതു സംബന്ധിച്ച് പാർട്ടി നിലപാട് വ്യക്തമാക്കണം. വി.എസ്. അച്യുതാനന്ദൻ തിരുവനന്തപുരത്ത് പ്രകാശനം ചെയ്ത വിവേകാനന്ദന്റെ പുസ്തകം തൃശൂരിൽ താൻ പ്രകാശനം ചെയ്തതാണു സിപിഎം വിവാദമാക്കിയതെന്നും 8 സിപിഎം നേതാക്കൾ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന്റെ വിവരങ്ങൾ പുറത്തുവിട്ടതിനു മറുപടി പറഞ്ഞില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

English Summary: VD Satheesan on kozhikode mayor attending RSS program