കൊച്ചി ∙ കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിന് എംപിമാർ ഉൾപ്പെടെയുള്ളവർക്ക് അനുവദിച്ചിരുന്ന ക്വോട്ട റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടി ഹൈക്കോടതി ശരിവച്ചു. റദ്ദാക്കിയ ക്വോട്ടകൾ പുനഃസ്ഥാപിക്കാനുള്ള സിംഗിൾബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രീയ വിദ്യാലയ സംഘതനും കേന്ദ്ര സർക്കാരും നൽകിയ അപ്പീലുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിന് എംപിമാർ ഉൾപ്പെടെയുള്ളവർക്ക് അനുവദിച്ചിരുന്ന ക്വോട്ട റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടി ഹൈക്കോടതി ശരിവച്ചു. റദ്ദാക്കിയ ക്വോട്ടകൾ പുനഃസ്ഥാപിക്കാനുള്ള സിംഗിൾബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രീയ വിദ്യാലയ സംഘതനും കേന്ദ്ര സർക്കാരും നൽകിയ അപ്പീലുകൾ അനുവദിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്.

എംപിമാർക്ക് 10 സീറ്റുകളും വിദ്യാലയ സമിതി ചെയർമാൻമാർക്ക് 2 സീറ്റുകളും അനുവദിച്ചിരുന്നതു റദ്ദാക്കിയിരുന്നു. കോട്ടയം, കണ്ണൂർ സ്വദേശികളായ രണ്ടു വിദ്യാർഥികൾ നൽകിയ ഹർജി അനുവദിച്ച സിംഗിൾബെഞ്ച് ഇവ പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്.

ADVERTISEMENT

English Summary: Kerala High Court on Kendriya Vidyalaya MP Quota