കൊച്ചി ∙ കിഫ്ബി മസാല ബോണ്ട് കേസിൽ മൊഴി നൽകാൻ മുൻ മന്ത്രി തോമസ് ഐസക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫിസിൽ ഇന്നും ഹാജരാവില്ല. ഇഡി സമൻസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയിൽ ഹർജിയും നൽകി. സമൻസ് നിയമവിരുദ്ധമാണെന്നും | Thomas Issac | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കിഫ്ബി മസാല ബോണ്ട് കേസിൽ മൊഴി നൽകാൻ മുൻ മന്ത്രി തോമസ് ഐസക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫിസിൽ ഇന്നും ഹാജരാവില്ല. ഇഡി സമൻസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയിൽ ഹർജിയും നൽകി. സമൻസ് നിയമവിരുദ്ധമാണെന്നും വിദേശനാണ്യ വിനിമയ നിയമം (ഫെമ) പ്രകാരമുള്ള അന്വേഷണത്തിന്റെ പരിധിക്ക് അപ്പുറത്താണെന്നും റദ്ദാക്കണമെന്നുമാണ് ആവശ്യം.

സമൻസിൽ തുടർനടപടികൾ സ്വീകരിക്കരുതെന്നു നിർദേശം നൽകണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താനായി രാഷ്ടീയതാൽപര്യത്തോടെയുള്ള സംഘടിതമായ കരിവാരിതേയ്ക്കലാണിതെന്നു ഹർജിയിൽ ആരോപിച്ചു.

ADVERTISEMENT

English Summary: Dr Thomas Issac will not appear before ED