തിരുവനന്തപുരം∙ ശശി തരൂർ എംപിക്ക് ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ പദവി. പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിലുള്ള സംഭാവനകൾ കണക്കിലെടുത്താണിത്. പുരസ്കാര സമർപ്പണത്തീയതി തീരുമാനിച്ചിട്ടില്ല. Shashi Tharoor, Chevalier, France, ‘Chevalier de la Legion d’Honneur’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ശശി തരൂർ എംപിക്ക് ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ പദവി. പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിലുള്ള സംഭാവനകൾ കണക്കിലെടുത്താണിത്. പുരസ്കാര സമർപ്പണത്തീയതി തീരുമാനിച്ചിട്ടില്ല.

ഫ്രാൻസുമായുള്ള ഇന്ത്യയുടെ ബന്ധത്തെ വിലമതിക്കുകയും ആ ഭാഷയെയും സംസ്കാരത്തെയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയെന്ന നിലയിൽ, ഈ രീതിയിൽ അംഗീകരിക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും ഫ്രഞ്ച് സർക്കാരിനെ നന്ദി അറിയിക്കുന്നെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

മറ്റൊരു രാജ്യത്തിന്റെ ഉന്നത സിവിലിയൻ ബഹുമതി തരൂരിന് ഇതു രണ്ടാം തവണയാണു ലഭിക്കുന്നത്. 2010ൽ സ്പാനിഷ് സർക്കാരിന്റെ ബഹുമതി സ്പെയിൻ രാജാവ് സമ്മാനിച്ചിരുന്നു.

English Summary: Shashi Tharoor to receive Legion Of Honour ‘Chevalier de la Legion d’Honneur’, France’s highest civilian award