തിരുവനന്തപുരം ∙ രണ്ടാം പിണറായി മന്ത്രിസഭയിലെ ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രവർത്തനരീതിക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ കടുത്ത വിമർശനം. മന്ത്രിമാർ പലരും പോരെന്നു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ തുറന്നടിച്ചു. ഒന്നാം പിണറായി മന്ത്രിസഭയുമായി താരതമ്യപ്പെടുത്തുമ്പോൾ സർക്കാർ പിന്നിലാണെന്നും | Government of Kerala | CPM | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ രണ്ടാം പിണറായി മന്ത്രിസഭയിലെ ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രവർത്തനരീതിക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ കടുത്ത വിമർശനം. മന്ത്രിമാർ പലരും പോരെന്നു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ തുറന്നടിച്ചു. ഒന്നാം പിണറായി മന്ത്രിസഭയുമായി താരതമ്യപ്പെടുത്തുമ്പോൾ സർക്കാർ പിന്നിലാണെന്നും കമ്മിറ്റി വിലയിരുത്തി. പൊലീസിന്റെ പ്രവർത്തനവും വിചാരണയ്ക്കു വിധേയമായി. നാൽപതോളം പേർ ഇന്നലെ സംസാരിച്ചു. കമ്മിറ്റി ഇന്നു സമാപിക്കും.

English Summary: CPM against ministers performance