കോഴിക്കോട്∙ കേന്ദ്രം ഫണ്ട് തന്നാൽ ദേശീയപാതയിലെ കുഴിയടയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് സഹായിക്കാമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ‘‘ദേശീയപാതയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളിൽ സഹായം ആവശ്യമുണ്ടെങ്കിൽ സഹായിക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറാണ്.... Minister Muhammed Riyas | NH Roads | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കേന്ദ്രം ഫണ്ട് തന്നാൽ ദേശീയപാതയിലെ കുഴിയടയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് സഹായിക്കാമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ‘‘ദേശീയപാതയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളിൽ സഹായം ആവശ്യമുണ്ടെങ്കിൽ സഹായിക്കാൻ പൊതുമരാമത്ത് വകുപ്പ്  തയാറാണ്. നേരിട്ട് അവർക്ക് അറ്റകുറ്റപ്പണി നടത്താൻ കഴിയുന്നില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള ദേശീയപാത വിഭാഗം സഹായിക്കും. ഈ കാര്യം  ദേശീയപാത അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. ഫണ്ട് കേന്ദ്രം നൽകിയാൽ അതുപയോഗിച്ച് അറ്റകുറ്റപ്പണി നടത്തും’’. ആലപ്പുഴയിൽ നേരത്തേ ഈ മാതൃകയിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു

പൊതുമരാമത്ത് റോഡിലെ കുഴികൾ അടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാതയുടെ നിർമാണം വിലയിരുത്താൻ എല്ലാ ജില്ലകളിലും സന്ദർശനം നടത്തുന്നുണ്ട്. റോഡ് നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ നേരിട്ടെത്തിയാണ് കാര്യങ്ങൾ മനസ്സിലാക്കുന്നത്. 128 നിയമസഭാ മണ്ഡലങ്ങളിൽ പരിശോധനകൾ നടത്തിയെന്നും മന്ത്രി പറഞ്ഞു. 

ADVERTISEMENT

English Summary: Minister Muhammed Riyas on patholes in NH roads